Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ സെമിനാർ

ദേശീയ സെമിനാർ

text_fields
bookmark_border
കൊച്ചി: ആസാദി​ കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി നടത്തുന്നു. 29ന്​ ഭാസ്കരീയം കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന സെമിനാർ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ ഉദ്​ഘാടനം ചെയ്യുമെന്ന്​ സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഭാരതീയവത്​കരിക്കേണ്ട അനിവാര്യതയാണ്​ സെമിനാറിൽ ചർച്ച ചെയ്യുക. സംഘാടകസമിതി വർക്കിങ്​ ​പ്രസിഡന്‍റ്​ പി.എ. വിവേകാനന്ദ പൈ, ​കാ.ഭാ സുരേന്ദ്രൻ, ഡോ. എം. രാജേന്ദ്രകുമാർ, എ.കെ. സനൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story