Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളമെന്ന്​ കരുതി...

വെള്ളമെന്ന്​ കരുതി കീടനാശിനി കഴിച്ച മധ്യവയസ്കൻ മരിച്ചു

text_fields
bookmark_border
വെള്ളമെന്ന്​ കരുതി കീടനാശിനി കഴിച്ച മധ്യവയസ്കൻ മരിച്ചു
cancel
മുണ്ടക്കയം: കൂട്ടുകാരുമൊത്ത് വാഹനത്തിലിരിക്കുന്നതിനിടെ വെള്ളം എന്ന് കരുതി കീടനാശിനി കഴിച്ച മുണ്ടക്കയം പാലൂർക്കാവ് നടക്കൽ ബൈജു (50) മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം ടൗണിന്​ സമീപം വാഹനത്തിൽ ഇരിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന കീടനാശിനി വെള്ളമെന്ന്​ കരുതി കുടിക്കുകയായിരുന്നു. ഉടൻ വാഹനത്തിലുള്ളവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. മുണ്ടക്കയം സി.ഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭാര്യ: റെയ്ച്ചൽ. മക്കൾ: അലൻ, അലീന. സംസ്കാരം വെള്ളിയാഴ്ച പാലക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. KTD Baiju Death MDm
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story