Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ലീൻ ഗോതുരുത്ത്...

ക്ലീൻ ഗോതുരുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം

text_fields
bookmark_border
പറവൂർ: ഗോതുരുത്ത് മുസ്​രിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വീടും പരിസരവും വൃത്തിയാക്കലും രണ്ടാം ദിവസം പൊതുസ്ഥലങ്ങൾ ശുചീകരണവും നടത്തും. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധന നാളെ പറവൂർ: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധന ശനിയാഴ്ച രാവിലെ എട്ട് മുതൽ 11 വരെ കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിൽ നടക്കും. പറവൂർ - വൈപ്പിൻ മേഖലയിലെ എല്ലാ സ്കൂൾ വാഹനങ്ങളും ഹാജരാക്കണ​മെന്ന് ജോയന്റ് ആർ.ടി.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story