Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:42 AM IST Updated On
date_range 27 May 2022 5:42 AM ISTആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു
text_fieldsbookmark_border
കൊച്ചി: ആമ്പല്ലൂർ പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ ആയുധവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മെഡിക്കൽ ഓഫിസറെ ഭീഷണിപ്പെടുത്തുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേരള സ്റ്റേറ്റ് ഗവ. . അനേകം രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന ഡിസ്പെൻസറിയിൽ നടന്ന അക്രമ സംഭവത്തിൽ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും മെഡിക്കൽ ഓഫിസർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും എറണാകുളം ജില്ല പ്രസിഡന്‍റ് ഡോ. തോമസ് ജിബിൻ, സെക്രട്ടറി ഡോ. എസ്. ഷീജ എന്നിവർ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story