Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:39 AM IST Updated On
date_range 27 May 2022 5:39 AM ISTശ്രീശങ്കര നൃത്ത സംഗീതോത്സവം സമാപിച്ചു
text_fieldsbookmark_border
കാലടി: അഞ്ച് ദിവസമായി കാലടിയിൽനടന്ന അന്തർദേശീയ . ചെന്നൈയിൽ നിന്നുള്ള ഷീല ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള കലാകാരികൾ ബ്രാസ്മി നൃത്തപരിപാടി അവതരിപ്പിച്ചു. ബ്രഹ്മമാണ് ശാശ്വതമെന്നും ജഗത് മിഥ്യയാണെന്നുമെന്നുള്ള ശങ്കര തത്ത്വമാണ് വേദിയിൽ നൃത്തരൂപത്തിൽ അരങ്ങേറിയത്. കണ്ണൂരിൽ നിന്നുള്ള ദേവിക സജീവിന്‍റെ ഭരതനാട്യവും, ശ്രീശങ്കര മ്യൂസിക് അക്കാദമിയിലെ വിദ്യാർഥിനികളുടെ കർണാടക സംഗീത അരങ്ങേറ്റവും നടന്നു. ചിത്രം-- ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിൽ കൊൽക്കത്തയിൽ നിന്നുള്ള കലാകാരന്മാർ കഥക്ക് അവതരിപ്പിക്കുന്നു. 2-ശ്രീ ശങ്കര നൃത്ത സംഗീതോത്സവത്തിൽ കൊൽക്കത്തയിൽ നിന്നുള്ള നർത്തകർ നൃത്തം അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
