Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:39 AM IST Updated On
date_range 27 May 2022 5:39 AM ISTഅന്നൂര്‍ കോളജില്‍ ബിരുദദാന ചടങ്ങ്
text_fieldsbookmark_border
മൂവാറ്റുപുഴ: അന്നൂര്‍ ഡെന്റല്‍ കോളജില്‍ 2016-17 ബി.ഡി.എസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് വെള്ളിയാഴ്ച വൈകീട്ട് 4.30ന് കോളജ് അങ്കണത്തില്‍ നടക്കും. മുന്‍ അംബാസഡറും സംസ്ഥാന സര്‍ക്കാറിന്റെ എക്‌സ്റ്റേണല്‍ കോർപറേഷന്‍ സ്പെഷ്യല്‍ ഓഫിസറുമായ വേണു രാജാമണി ഉദ്ഘാടനം ചെയ്യും. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് ഏഷ്യ-പസഫിക് മേഖല വൈസ് പ്രസിഡന്റ് ഡോ. റോയി എബ്രഹാം കള്ളിവയലില്‍ മുഖ്യാതിഥിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story