Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:39 AM IST Updated On
date_range 27 May 2022 5:39 AM IST'ആശ വര്‍ക്കര്‍മാര്‍ക്ക് തടഞ്ഞുവെച്ച വേതനം കൊടുക്കണം'
text_fieldsbookmark_border
പെരുമ്പാവൂര്‍: ആശ വര്‍ക്കര്‍മാരുടെ തടഞ്ഞുവെച്ച വേതനം കൊടുക്കാന്‍ തയാറാകണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. പൊതുജനാരോഗ്യ മേഖലയില്‍ കോവിഡ് കാലങ്ങളില്‍ സമാനതകളില്ലാത്ത സേവനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയാല്‍ ആദരിക്കപ്പെട്ടവരാണ് ആശ വര്‍ക്കര്‍മാര്‍. ഓണറേറിയം ഇരട്ടിയാക്കി 12,000 വര്‍ധിപ്പിക്കണമെന്നും ഉള്ളത് കൃത്യമായി നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story