Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ വാഹനങ്ങളുടെ...

സ്കൂൾ വാഹനങ്ങളുടെ പരിശോധന പൂർത്തിയായി

text_fields
bookmark_border
കോതമംഗലം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം ജോയന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ . മേഖലയിലെ സ്കൂളിൽനിന്ന് ആകെ 184 വാഹനങ്ങൾ പരിശോധിച്ചു. 168 വാഹനങ്ങളിൽ സുരക്ഷ സ്റ്റിക്കർ പതിപ്പിച്ചു. 16 വാഹനങ്ങൾക്ക് തകരാർ പരിഹരിച്ച് പുനഃപരിശോധനക്ക് ഹാജരാക്കാൻ നിർദേശം നൽകി. ഇനിയും ഹാജരാക്കാത്ത വാഹനങ്ങൾ ജൂൺ ഒന്നിന്​ മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ പരിശോധനക്ക്​ ഹാജരാകണം. EM KMGM 5 Bus സ്കൂൾ ബസുകൾ പരിശോധനക്ക്​ തങ്കളം - കാക്കനാട് റോഡിൽ എത്തിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story