Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിഥി അധ്യാപക ഒഴിവ്

അതിഥി അധ്യാപക ഒഴിവ്

text_fields
bookmark_border
കൊച്ചി: ഗവ. ആർട്സ് ആൻഡ്​ സയന്‍സ് കോളജ് വൈപ്പിനിൽ 2022-23 അധ്യയനവർഷത്തിൽ മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. എറണാകുളം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗെസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകൾ vypingc@gmail.com എന്ന ഇ-മെയിലിൽ മേയ് 31ന് മുമ്പ്​ ലഭിക്കണം. കോമേഴ്സ് അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10നും കമ്പ്യൂട്ടർ സയന്‍സ്, മലയാളം അഭിമുഖം മൂന്നിന് രാവിലെ 10നും സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി അഭിമുഖം മൂന്നിന് രാവിലെ 11.30നും ഇംഗ്ലീഷ് അഭിമുഖം ആറിന് രാവിലെ 10നുമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story