Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
എടത്തല: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. 30, 31 തീയതികളിലാണ്​ ഇന്റർവ്യൂ. 30ന് ഉച്ചക്ക് 1.30 മുതൽ ഹിന്ദി, മലയാളം, 31 ന് 10.30 മുതൽ എൽ.പി അറബിക്, ഹൈസ്കൂൾ അറബിക്, ഉച്ചക്ക് രണ്ടിന് യു.പി.എസ്.എ എന്നിങ്ങനെയാണ്​ ഇന്റർവ്യൂകൾ. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ആലുവ: ഗവ.എച്ച്.എ.സി എൽ.പി എസിൽ എൽ.പി.എസ്.ടി തസ്തികയിലേക്ക് ഒരു മാസത്തെ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ കെ ടെറ്റ് പാസായവരും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരും ആയിരിക്കണം. യോഗ്യരായവർ ജൂൺ ഒന്നിന് ഉച്ചക്ക്​ രണ്ട്മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് സ്കൂൾ ഓഫിസിൽ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story