Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെയിൽവേ ട്രാക്കിൽ...

റെയിൽവേ ട്രാക്കിൽ യുവാവ്​ മരിച്ച നിലയിൽ

text_fields
bookmark_border
കോട്ടയം: ചാന്നാനിക്കാടിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൂക്കുപാലം കല്ലാർ ബ്ലോക്ക് നമ്പർ 433ൽ സദാശിവൻ പിള്ളയുടെ മകൻ അടൂരിൽ വാടകക്ക്​ താമസിക്കുന്ന എ.സി. അജികുമാറാണ്​ (43) മരിച്ചത്​. ട്രെയിനിൽനിന്ന് വീണ് മരിച്ചതാണെന്നാണ് സംശയം. വ്യാഴാഴ്ച പുലർച്ചയാണ് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്. അങ്കമാലി അപ്പോളോ ടയേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരനായ അജി കുമാർ ജോലി കഴിഞ്ഞ് അടൂരിലെ വീട്ടിലേക്ക് വ്യാഴാഴ്ച രാത്രി വരുന്നതിനിടെയാണ് അപകടമെന്ന്​ കരുതുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story