Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:30 AM IST Updated On
date_range 27 May 2022 5:30 AM ISTബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
ചാരുംമൂട്: . താമരക്കുളം തെക്കേമുറി ചിറ്റുവിള തെക്ക് അമീർ-ഷാമില ദമ്പതികളുടെ മകൻ അജ്മലാണ് (24) മരിച്ചത്. താമരക്കുളം താലൂക്കിന് തെക്ക് വീടിനു സമീപത്ത് പാലവിളമുക്കിലെ വളവിൽ അജ്മൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. അയൽവാസികൾ അജ്മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സഹോദരി: അജീന. ഫോട്ടോ: അജ്മൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
