Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിൽനിന്ന്​...

ബൈക്കിൽനിന്ന്​ തെറിച്ചുവീണ യുവാവ്​ മരിച്ചു

text_fields
bookmark_border
ബൈക്കിൽനിന്ന്​ തെറിച്ചുവീണ യുവാവ്​ മരിച്ചു
cancel
പെരുമ്പാവൂർ: കാറിന്‍റെ പിന്നിലിടിച്ച ബൈക്കിൽനിന്ന്​ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ജെ.സി.ബി ഓപറേറ്ററായ യുവാവ് ചികിത്സയിലിരിക്കെ​ മരിച്ചു. പോഞ്ഞാശ്ശേരി പഴന്തുടിയിൽ വീട്ടിൽ വിനു വി. രാജശേഖരനാണ് (ബെന്നി- 42) മരിച്ചത്. എം.സി റോഡിൽ കാഞ്ഞിരക്കാട് ചൊവ്വാഴ്ച രാത്രി 8.30നായിരുന്നു അപകടം. ജെ.സി.ബി ഓപറേറ്ററായ ബിനു ജോലി കഴിഞ്ഞ് കോടനാടുനിന്ന്​ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടിന് മരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കീഴ്മാട് പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമണി. -- ekd vinu v Rajasegaran 42 pbvr 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story