Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി.എം.എസ് യൂനിയൻ...

കെ.പി.എം.എസ് യൂനിയൻ കൺവെൻഷൻ

text_fields
bookmark_border
കെ.പി.എം.എസ് യൂനിയൻ കൺവെൻഷൻ
cancel
പറവൂർ: കെ.പി.എം.എസ് പറവൂർ യൂനിയൻ കൺവെൻഷൻ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ വി.സി. തമ്പി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്‍റ്​ സെക്രട്ടറി പ്രശോഭ് ഞാവേലി, ബിന്ദു ഷിബു, ഷിബു ഏഴിക്കര, മിഥുൻ മാവേലിത്തറ എന്നിവർ സംസാരിച്ചു. ചിത്രം EA PVR kpms 3 കെ.പി.എം.എസ് പറവൂർ യൂനിയൻ കൺവെൻഷൻ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story