Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി.എം.എസിന്...

കെ.പി.എം.എസിന് സ്വതന്ത്ര നിലപാട്

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് കേരള പുലയർ മഹാസഭ. കാക്കനാട്ട്​ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം. സാമൂഹിക വിപ്ലവം കൈയൊഴിഞ്ഞ് പാർലമെന്ററി രംഗത്തെ അവസരം ലക്ഷ്യമിടുന്ന തെരഞ്ഞെടുപ്പിൽ അംഗങ്ങൾക്ക് പുരോഗമനപരമായ കാഴ്ചപ്പാട് മുൻനിർത്തി സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാമെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story