Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഴിയോര കച്ചവടം...

വഴിയോര കച്ചവടം അപകടങ്ങൾക്കിടയാക്കുന്നു

text_fields
bookmark_border
വൈപ്പിൻ: എളങ്കുന്നപ്പുഴ നട ബസ് സ്റ്റോപ്പിനു വടക്കുഭാഗത്ത് നടപ്പാത കൈയടക്കി തെരുവോര കച്ചവടം കാൽനടക്കാരെ അപകടത്തിലാക്കുന്നു. തൊട്ടടുത്തുള്ള പെട്രോൾ പമ്പിലേക്ക് തെക്കുനിന്നുള്ള ബൈക്കുകൾ നിരന്തരം ചീറിപ്പാഞ്ഞു വരുന്നത് തെറ്റായ ദിശയിലൂടെയാണ്. പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും ഇവിടം ഒഴിഞ്ഞുപോകാൻ കച്ചവടക്കാർ തയാറല്ല. നിലവിൽ വാഹനം പാർക്ക്​ ചെയ്യാനോ കാൽനടക്കാർക്ക്​ നടന്നുപോകാനോ കഴിയാത്ത അവസ്ഥയാണ്. കിഴക്കുനിന്ന് എത്തി ഇടതു തിരിയാൻ ശ്രമിക്കുന്ന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വിധം ആൾക്കൂട്ടം ഇടക്കിടെ ഇവിടെ ഉണ്ടാവുന്നു. അധികൃതർ മൗനം വെടിയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story