Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTബസിന്‍റെ സമയത്തെ ചൊല്ലി ഡ്രൈവർക്ക് നേരെ ആക്രമണം
text_fieldsbookmark_border
ആലുവ: സ്വകാര്യ . പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് കഴിഞ്ഞ ദിവസം സംഭവം. ആലുവ - എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന ബസിലെ ഡ്രൈവറെയാണ് സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ മറ്റൊരു ബസിലെ ജീവനക്കാർ മർദിച്ചതായി പരാതിയിൽ പറയുന്നത്. മട്ടാഞ്ചേരി സ്വദേശി നോബേഷിനാണ് മർദനമേറ്റത്. യാത്രക്കാരുമായി സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ മൂന്നുപേർ ബസിലേക്ക് ചാടിക്കയറി ഡ്രൈവറെ മർദിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മറ്റൊരു വാഹനത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകി. ea yas2 bus ഡ്രൈവറെ മർദിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
