Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി ബോർഡ്...

വൈദ്യുതി ബോർഡ് ജീവനക്കാരനെ മർദിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
വൈദ്യുതി ബോർഡ് ജീവനക്കാരനെ  മർദിച്ചയാൾ അറസ്റ്റിൽ
cancel
ആലങ്ങാട്: വൈദ്യുതി ബോർഡ് ഓഫിസ്​ ജീവനക്കാരനെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കരുമാല്ലൂർ തട്ടാമ്പടി മാധവൻ പറമ്പിൽ വീട്ടിൽ ബിജു (48) വിനെയാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ദം ഇലക്​ട്രിക്കൽ സെക്ഷനിലെ ഓവർസിയറായ പ്രതാപനെ സർവേ ഡൂട്ടിയിലുള്ള സമയത്ത് കാരുകുളം ഭാഗത്തുവെച്ച് മർദിക്കുകയായിരുന്നു. 24ന് വൈകീട്ടാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. പടം EA PVR arrest 4 അറസ്റ്റിലായ ബിജു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story