Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീഡന കേസിലെ പ്രതിയായ...

പീഡന കേസിലെ പ്രതിയായ അമൃതസർ സ്വദേശി പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: ലൈംഗിക പീഡനക്കേസിലെ പ്രതിയായ പഞ്ചാബ്​ അമൃതസർ സ്വദേശി അമൃതപാൽ സിങ്​ (31) കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ പിടിയിലായി. എയർ ഏഷ്യാ വിമാനത്തിൽ ക്വാലാലംപൂരിൽനിന്ന് കൊച്ചിയിലെത്തിയതാണ് ഇയാൾ. 2018ൽ രജിസ്‌റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story