Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:43 AM IST Updated On
date_range 26 May 2022 5:43 AM ISTകുടം കമിഴ്ത്തി പ്രതിഷേധം
text_fieldsbookmark_border
കാക്കനാട്: കുടിവെള്ള പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് ജനവഞ്ചനക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കാക്കനാട് ജങ്ഷനിൽ വനിതകൾ കുടം കമിഴ്ത്തി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ചലച്ചിത്ര താരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. കാക്കനാട് ഐ.എം.ജി ജങ്ഷനിലെ ഗാന്ധി പാർക്കിൽനിന്നും കുടം തലയിലേന്തിയ നൂറുകണക്കിന് സ്ത്രീകൾ പ്രകടനമായി കാക്കനാട് ജങ്ഷനിലെത്തി കുടങ്ങൾ കമിഴ്ത്തി പ്രതിഷേധസമരം നടത്തുകയായിരുന്നു. മുൻ മന്ത്രി പി.കെ. ശ്രീമതി, ടി.വി. രാജേഷ്, എ.എ. റഹീം എം.പി, ജെ. സ്റ്റീഫൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ, ദേവദർശനൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കാക്കനാട് ജങ്ഷനിൽ നടന്ന കുടം കമിഴ്ത്തി സമരം ചലച്ചിത്രതാരം ഇന്നസൻെറ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
