Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:43 AM IST Updated On
date_range 26 May 2022 5:43 AM ISTകേരള കോൺഗ്രസ് പ്രതിനിധി സമ്മേളനം
text_fieldsbookmark_border
പറവൂർ: കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ടോബി മാമ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോയ് മുളവരിക്കൽ, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. ജി. പത്മരാജ്, അഡ്വ. ജേക്കബ് ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടോബി മാമ്പിള്ളി (പ്രസി), ടി.പി. ജസ്റ്റിൻ, സി.പി. മോൺസി (വൈസ് പ്രസി), ലിജോ കൊടിയൻ, നെൽസൺ തറയിൽ, ബെന്നി തോമസ്, ജയ്സൺ മാത്യു (ജന. സെക്ര), യു.പി. സലിം (ട്രഷ). ചിത്രം EA PVR kerala congres 5 കേരള കോൺഗ്രസ് എം പറവൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
