Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTപല്ല് സെറ്റ് വിതരണം ചെയ്തു
text_fieldsbookmark_border
കോതമംഗലം: മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിലെ പ്രോസ്‌തോഡോണ്ടിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം റോട്ടറി ക്ലബിന്റെ സഹകരണത്തോടെ സൗജന്യമായി നല്‍കുന്ന പല്ല് സെറ്റുകളുടെ വിതരണോദ്ഘാടനം ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. പ്രോസ്‌തോഡോണ്ടിക്സ് സൊസൈറ്റിയുടെ 50ാം വാര്‍ഷികഘോഷങ്ങളോടനുബന്ധിച്ച് 50 പല്ല് സെറ്റ് ഈ വര്‍ഷം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. കോളജ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിനു കൈപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. EM KMGM 2 Dentel പല്ല് സെറ്റുകളുടെ വിതരണോദ്ഘാടനം ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story