Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:32 AM IST Updated On
date_range 26 May 2022 5:32 AM ISTഅയൽവാസികൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ നിര്യാതരായി
text_fieldsbookmark_border
പന്തളം: അയൽവാസികളും സുഹൃത്തുക്കളുമായ സ്ത്രീകൾ നിമിഷങ്ങളടെ വ്യത്യാസത്തിൽ നിര്യാതരായി. പന്തളം കടയ്ക്കാട് കൊളുത്തപള്ളി വീട്ടിൽ പരേതനായ അബ്ദുൽ ഹസൻ റാവുത്തറുടെ ഭാര്യ സുബൈദ ബീവി (86), അയൽവാസിയും ആത്മസുഹൃത്തുമായ പന്തളം കടക്കാട് മൂപ്പരുവീട്ടിൽ പരേതനായ പക്കീരുബാവയുടെ ഭാര്യ സുലൈഹാമ്മാൾ (89) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടുകൂടിയായിരുന്നു ഇരുവരും മരണപ്പെട്ടത്. ഇരുവരുടെയും ഖബറടക്കം കടക്കാട് ജുമാമസ്ജിദിൽ ഒരേസമയം നടത്തി. സുബൈദ ബീവിയുടെ മക്കൾ: ഷക്കീല ബീവി, സലീന, താജുദ്ദീൻ (ലൈൻമാൻ, കെ.എസ്.ഇ.ബി പന്തളം), റഷീദ് ബീവി, സാബിറ, സഹദ്, പരേതനായ ഷാനവാസ് ഖാൻ, മരുമക്കൾ: റഹീന ബീവി, സാലിഹ ബീവി, ഫാത്തിമ, റാഹില, ഷാജി, ഷാജൻ, ഷാജി. സുലൈഹാമ്മാളുടെ മക്കൾ: മുഹമ്മദ് ഹനീഫ, പരേതനായ സുബൈർ. മരുമക്കൾ: ഖദീജ, സഫിയ. -------------- ഫോട്ടോ: സുലൈഹാമ്മാൾ (2) ,സുബൈദ ബീബി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
