Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:48 AM IST Updated On
date_range 25 May 2022 5:48 AM ISTസർട്ടിഫിക്കറ്റ് വിതരണം
text_fieldsbookmark_border
വരാപ്പുഴ: കൂനമ്മാവ് ചാവറ സ്പെഷൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച സ്‌മോൾ പോൾട്രി ഫാർമർ പരിശീലന പരിപാടി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും കോഴിക്കുഞ്ഞുങ്ങളും വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
