Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊണ്ടിക്കടവ്...

തൊണ്ടിക്കടവ് പാലത്തിന്‍റെ അടിവശം തകർന്നു

text_fields
bookmark_border
തൊണ്ടിക്കടവ് പാലത്തിന്‍റെ അടിവശം തകർന്നു
cancel
ശ്രീമൂലനഗരം: . പൊതുമരാമത്ത് വകുപ്പ് ആലുവ റോഡ് സെക്​ഷൻ പരിധിയിൽ വരുന്ന ചൊവ്വര പാലസ് റോഡിലാണ് തൊണ്ടിക്കടവ് പാലം. ഇതു വഴിയുള്ള റോഡ് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളായ കെ.പി. സുകുമാരൻ, സിമി ജിജോ, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പാലം പുനർ നിർമിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ അധികൃതർ അടിയന്തരമായി കൈക്കൊള്ളണമെന്ന് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ ആവശ്യപ്പെട്ടു. ചിത്രം-- അപകടാവസ്ഥയിലായ തൊണ്ടിക്കടവ് പാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിന്‍റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story