Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്റ്റുഡന്‍റ്സ്...

സ്റ്റുഡന്‍റ്സ് മാർക്കറ്റ് ആരംഭിച്ചു

text_fields
bookmark_border
സ്റ്റുഡന്‍റ്സ് മാർക്കറ്റ് ആരംഭിച്ചു
cancel
ശ്രീമൂലനഗരം: കൺസ്യൂമർ ഫെഡിന്‍റെയും തിരുവൈരാണിക്കുളം സർവിസ് സഹകരണ ബാങ്കിന്‍റെയും സംയുക്​താഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റുഡന്‍റ്സ് മാർക്കറ്റ് - 2022ന്‍റെ ജില്ലതല ഉദ്ഘാടനം ആലുവ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് എം.കെ. കലാധരൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് അസി. റീജനൽ മാനേജർ പി.ആർ. രാജേഷ് ആദ്യ വിൽപന നിർവഹിച്ചു. ചിത്രം-- സ്റ്റുഡന്‍റ്സ് മാർക്കറ്റിന്‍റെ ജില്ലതല ഉദ്ഘാടനം ആലുവ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ നിർവഹിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story