Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:45 AM IST Updated On
date_range 25 May 2022 5:45 AM ISTബിരിയാണി ചലഞ്ച് നടത്തി
text_fieldsbookmark_border
കീഴ്മാട്: കുട്ടമശ്ശേരി കുന്നുംപുറം പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി . ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, തോപ്പിൽ അബു, ലൈസ സെബാസ്റ്റ്യൻ, രാജേഷ്, പരീത്കുഞ്ഞ്, സുമീർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗം സനില സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas5 biriyani കുട്ടമശ്ശേരി കുന്നുംപുറം പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
