Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര അർധ സർക്കാർ...

കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ നിയമനം

text_fields
bookmark_border
കൊച്ചി: ജില്ലയിലെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് സ്ഥിരം ഒഴിവുകളിൽ നിയമനം നടത്തുന്നു. പ്രായപരിധി: 2022 ജൂൺ ആറിന് 18-35 വയസ്സ്​. നിയമാനുസൃത വയസ്സിളവ് ബാധകം. മൂന്ന് വർഷത്തെ എൻജിനീയറിങ്​ ഡിപ്ലോമയോ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ വിവിധ ട്രേഡുകളിലുള്ള ഐ.ടി.ഐ/ (എൻ.ടി.സി)/ എൻ.എ.സിയും നിശ്ചിത യോഗ്യത നേടിയതിന് ശേഷം കപ്പൽ നിർമാണശാലയിൽനിന്നോ എൻജിനീയറിങ് കമ്പനികളിൽനിന്നോ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്നോ നേടിയ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ എട്ടിന് മുമ്പ് അതത് എംപ്ലോയ്​മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ല ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story