Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലമ്പാമ്പിനെ പിടികൂടി

മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
മലമ്പാമ്പിനെ പിടികൂടി
cancel
കോതമംഗലം: നാടുകാണിയിൽ കോഴിക്കൂട്ടിൽക്കയറിയ . നാടുകാണി സ്വദേശി സണ്ണിയുടെ കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. രാവിലെ പാമ്പിനെ കണ്ട വീട്ടുകാർ തടിക്കുളം വനം വകുപ്പ് ഓഫിസിൽ വിവരം അറിയിച്ചു. തുടർന്ന് ബി.എഫ്.ഒ ബിജുമോൻ, പാമ്പുപിടിത്ത വിദഗ്​ധൻ സി.കെ. വർഗീസ് എന്നിവർ സ്ഥലത്തെത്തി പിടികൂടി വനത്തിൽ തുറന്നു വിട്ടു. 25 കിലോ തൂക്കവും 10 അടി നീളവും ഉണ്ടായിരുന്നു. EM KMGM 6 Pathiyon കോഴിക്കൂട്ടിൽ കയറിയ യപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story