Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:39 AM IST Updated On
date_range 25 May 2022 5:39 AM ISTവാർഷിക പൊതുയോഗം
text_fieldsbookmark_border
മലയാറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലയാറ്റൂർ യൂനിറ്റ് മേഖല പ്രസിഡന്‍റ് ജോജി പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ് ഷാഗിൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഷാഗിൻ കണ്ടത്തിൽ(പ്രസി), കെ.ജി. ബേബി (സെക്ര), ഷാന്‍റോ ജോസഫ്(ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
