Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.സി.പി ഘടകത്തിൽ...

എൻ.സി.പി ഘടകത്തിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന്​ പ്രഫുൽ പട്ടേൽ

text_fields
bookmark_border
കൊച്ചി: എൻ.സി.പി കേരള ഘടകത്തിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നേതൃത്വത്തിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണരുതെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ. സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങൾ പാർട്ടി ഫോറത്തിൽ ഉന്നയിക്കണം. മുതിർന്ന നേതാക്കൾ ഇതിനായി ഇടപെടണം. പരാതിയുമായി ആരും മാധ്യമങ്ങൾക്ക് മുന്നിലേക്കോ പൊതുജനങ്ങളി​ലേക്കോ അല്ല പോകേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടി ഫോറങ്ങളിലാണ് ചർച്ച ചെയ്യേണ്ടത്​. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കേരളത്തിലെ സംഘടനയിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടയാണ്​ പട്ടേലിന്‍റെ പ്രതികരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story