Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:47 AM IST Updated On
date_range 24 May 2022 5:47 AM ISTഫ്രൻഡ്സ് ഓഫ് പി.ടി കൂട്ടായ്മ സംഘടിപ്പിച്ചു
text_fieldsbookmark_border
കൊച്ചി: മഹാരാജാസ് കോളജിലെ പി.ടി. തോമസിൻെറ സഹപാഠികള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഫ്രൻഡ്സ് ഓഫ് പി.ടി എന്ന സംഘടനയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കൂട്ടായ്മ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. വിശാലമായ സുഹൃത്ത് ബന്ധത്തിന് ഉടമയായിരുന്നു പി.ടി. തോമസെന്ന് വി.ഡി സതീശന് പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ചലച്ചിത്രതാരങ്ങളായ രവീന്ദ്രന്, ആലപ്പി അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story