Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
സത്യപ്രതിജ്ഞ ചെയ്തു
cancel
കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 17ാം വാർഡ് അത്താണി ടൗൺ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജോബി നെൽക്കര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്‍റ്​ പി.വി. കുഞ്ഞ് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സന്ധ്യ നാരായണ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story