Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചവിട്ടുനാടക ഗാനോത്സവം

ചവിട്ടുനാടക ഗാനോത്സവം

text_fields
bookmark_border
ചവിട്ടുനാടക ഗാനോത്സവം
cancel
പറവൂർ: സെബീന റാഫിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗോതുരുത്ത് ഗ്രാമീണ വായനശാല സംഘടിപ്പിച്ച കാഥികൻ വിനോദ് കൈതാരം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ എം.എക്സ്. മാത്യു അധ്യക്ഷത വഹിച്ചു. ജോയി ഗോതുരുത്ത്, എം.ജെ. ഷാജൻ, അന്ന കാതറിൻ, അനിൽ കൈമാതുരുത്തി, ടൈറ്റസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു. ചിത്രം EA PVR chavittu natakam 2 ഗോതുരുത്ത് ഗ്രാമീണ വായനശാലയിൽ നടന്ന കാഥികൻ വിനോദ് കൈതാരം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story