Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:44 AM IST Updated On
date_range 24 May 2022 5:44 AM ISTസ്റ്റുഡന്റ്സ് മാർക്കറ്റ് ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
ശ്രീമൂലനഗരം: തിരുവൈരാണിക്കുളം സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡിൻെറ സഹകരണത്തോടെ തുടങ്ങുന്ന സ്റ്റുഡന്റ്സ് മാർക്കറ്റിൻെറ ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് അകവൂർ ൈപ്രമറി സ്കൂളിൽ നടക്കും. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ പൊതുവിപണയിക്കോൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story