Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവംബർ ഒന്നിന് അവകാശ...

നവംബർ ഒന്നിന് അവകാശ പ്രഖ്യാപനം കോട്ടയത്ത്‌ -പുന്നല ശ്രീകുമാർ

text_fields
bookmark_border
കോതമംഗലം: പട്ടികവിഭാഗങ്ങളുടെ ഭൂമി, എയ്​ഡഡ് മേഖല സംവരണം എന്നീ വിഷയങ്ങൾ മുൻനിർത്തി ആരംഭിക്കുന്ന പ്രക്ഷോഭത്തി‍ൻെറ പ്രഖ്യാപനം നവംബർ ഒന്നിന് കോട്ടയത്തു നടത്തുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോതമംഗലം യൂനിയൻ ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈസ് പ്രസിഡന്‍റ്​ പി.എ. രവി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി, കെ.ടി. ധർമജൻ, ടി.വി. ശശി, എം.പി. ഗോവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ടി. ലൈജു (പ്രസി), കെ.എ. പ്രവീൺ (സെക്ര), ശശി കുഞ്ഞുമോൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story