Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:42 AM IST Updated On
date_range 24 May 2022 5:42 AM ISTമർച്ചന്റ്സ് അസോസിയേഷൻ കുടുംബമേള
text_fieldsbookmark_border
മഞ്ഞപ്ര: മഞ്ഞപ്ര വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് ജോളി മാടൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, വർക്കിങ് പ്രസിഡന്‍റ് ടി.ബി. നാസർ, വനിത വിങ് ജില്ല പ്രസിഡന്‍റ് സുബൈദ നാസർ, ജനറൽ സെക്രട്ടറി റെന്നി പാപ്പച്ചൻ, മേഖല പ്രസിഡന്‍റ് ജോജി പീറ്റർ, ജില്ല ജനറൽ സെക്രട്ടറി ജോസ് കുര്യാക്കോസ് തുടങ്ങിവർ പങ്കെടുത്തു. ജോളി മാടനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ചിത്രം : മഞ്ഞപ്ര യുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
