Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒ.ഇ.സി ആനുകൂല്യം...

ഒ.ഇ.സി ആനുകൂല്യം അനുവദിക്കണം -ചവളർ സൊസൈറ്റി

text_fields
bookmark_border
കോതമംഗലം: സ്വാശ്രയ ആർട്ട്സ് ആൻഡ്​ സയൻസ് കോളജുകളിൽ ഒ.ഇ.സി ആനുകൂല്യം അനുവദിക്കണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എൻ.കെ. അശോകൻ. ചവളർ സൊസൈറ്റി നാഗഞ്ചേരി ശാഖ വാർഷിക ഭാഗമായ എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ വാർഷിക സമ്മേളനം യൂനിയൻ സെക്രട്ടറി പി.കെ. അനിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ്​ എസ്.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാജൻ, അമ്പിളി സജീവ്, ഓമന രമേശ്, പി.കെ. കൃഷ്ണൻ, എം.ജി. സജീവ്, എൻ.കെ. ഭാസ്കരൻ, എം.കെ. സജീവ്, പി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story