Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:39 AM IST Updated On
date_range 23 May 2022 5:39 AM ISTഇരുചക്ര വാഹന അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
ആലുവ: മൂന്നിടത്തായി ഇരുചക്ര വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. തോട്ടുമുഖം ക്രസന്‍റ് സ്കൂളിന് സമീപം സ്കൂട്ടർ മറിഞ്ഞ് കീഴ്മാട് മലയൻകാട് വീട്ടിൽ ലിജിയ അഖിൽ (27), തോട്ടക്കാട്ടുകരയിൽ ബൈക്ക് തെന്നി മറിഞ്ഞ് കടുങ്ങല്ലൂർ സായ് കൃപ വീട്ടിൽ ശിവരാമകൃഷ്ണന്‍റെ മകൻ ശങ്കർ (51) എന്നിവർക്ക് പരിക്കേറ്റു. ആലുവ ബാങ്ക് കവലക്ക് സമീപം ബൈക്കിടിച്ച് കാൽനടക്കാരനായ പുനലൂർ അഷ്ടമംഗലം സ്വദേശി കൃഷ്ണ മന്ദിരം വീട്ടിൽ വിക്രമന് (56) കാലിനും തലയിലും ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story