Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:28 AM IST Updated On
date_range 23 May 2022 5:28 AM ISTസമ്മേളനത്തിൽ പങ്കെടുക്കാൻ ജബ്ബാറിന് പരിമിതി തടസ്സമായില്ല
text_fieldsbookmark_border
മാറഞ്ചേരി പരിച്ചകത്തുനിന്ന് സോളിഡാരിറ്റി സംസ്ഥാന സമ്മേളത്തിന് എത്തിയതാണ് 70% അംഗപരിമിതനായ അബ്ദുൽ ജബ്ബാർ. പരസഹായം കൊണ്ട് മാത്രം യാത്ര ചെയ്യാനും ഒരിടത്ത് താമസിക്കാനും കഴിയുന്ന ജബ്ബാർ, ഈ അസൗകര്യങ്ങളൊക്കെയും തരണം ചെയ്താണ് എറണാകുളത്ത് വന്നത്. സോളിഡാരിറ്റി ഇതുവരെ ഇടപെട്ട സമരങ്ങളെക്കുറിച്ചും, ചെയ്ത ജനസേവനത്തെ കുറിച്ചും അറിഞ്ഞാണ് ഏറെ ത്യാഗസഹിച്ച് സമ്മേളനത്തിനെത്തിയത്. സഹായിയായി അയൽവാസി നൗഷാദും കൂടെയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story