Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിലെ...

നഗരത്തിലെ വെള്ളക്കെട്ട്: ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു

text_fields
bookmark_border
നഗരത്തിലെ വെള്ളക്കെട്ട്:  ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു
cancel
ആലുവ: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുന്നതിൽ നഗരസഭ ഭരണസമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിസ്സംഗത കാണിക്കുന്നതായി ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു. തുടർന്ന് നഗരസഭ കവാടത്തിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു. മാസങ്ങൾക്കുമുമ്പ്​ നടക്കേണ്ട മഴക്കാല ശുചീകരണം, വെള്ളക്കെട്ടിനെതിരെ അടിയന്തര നടപടി എടുക്കുക തുടങ്ങിയ കാര്യങ്ങളിൽ ചെയർമാനും ഭരണസമിതിയും തികഞ്ഞ പരാജയമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, പി.എസ്. പ്രീത, ഇന്ദിരദേവി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ക്യാപ്ഷൻ ea yas5 bjp ബി.ജെ.പി കൗൺസിലർമാർ ആലുവ നഗരത്തിലെ വെള്ളക്കെട്ടിൽ പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story