Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:42 AM IST Updated On
date_range 22 May 2022 5:42 AM ISTപി.എം കിസാൻ സമ്മാൻ നിധി
text_fieldsbookmark_border
കോതമംഗലം: ബ്ലോക്കിലെ പ്രധാൻമന്ത്രി സമ്മാൻ നിധി പദ്ധതി പ്രകാരം അനുകൂല്യം ലഭിക്കുന്ന മുഴുവൻ കർഷകരും തുടർന്നും ആനുകൂല്യം ലഭിക്കാൻ ആധാർ കാർഡ്, കരം തീർത്ത രസീത്, ഒ.ടി.പി ലഭ്യമാകുന്ന ഫോൺ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ / കമ്പ്യൂട്ടർ സെന്ററുകൾ, ഓൺലൈൻ സർവിസ് കേന്ദ്രങ്ങൾ വഴിയോ, കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് എന്ന പോർട്ടലിൽ നേരിട്ട് ലോഗിൻ ചെയ്തോ കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയാണ് കൊടുക്കേണ്ടത്. അപേക്ഷകന്റെ പേരും കരം അടച്ച രസീതിലെ പേരും ഒന്ന് തന്നെ ആണെന്ന് ഉറപ്പുവരുത്തി മേയ് 31നകം കൃഷിഭൂമിയുടെ വിവരങ്ങൾ പൂർത്തീകരിക്കണമെന്ന് കൃഷി അസി.ഡയറക്ടർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story