Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:49 AM IST Updated On
date_range 21 May 2022 5:49 AM ISTഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ യോഗം
text_fieldsbookmark_border
ചെങ്ങമനാട്: പഞ്ചായത്തിൽ ജാതി കർഷകരുടെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ തുടങ്ങുന്നതിനുള്ള ആദ്യ യോഗം തിങ്കളാഴ്ച രാവിലെ 10ന് കൃഷിഭവൻ ഹാളിൽ നടക്കും. അംഗങ്ങളാകാൻ താൽപര്യമുള്ളവർ പങ്കെടുക്കണമെന്ന് വി.എഫ്.പി.സി.കെ അസി. മാനേജർ ബ്ലെസി കെ. അലക്സ് അറിയിച്ചു. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, കരം തീർത്ത രസീത്, പാൻ കാർഡ് എന്നിവയുടെ കോപ്പി കൊണ്ടുവരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story