Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:46 AM IST Updated On
date_range 21 May 2022 5:46 AM ISTപ്രകടനം നടത്തി
text_fieldsbookmark_border
പള്ളിക്കര: ഗ്യാൻവാപി പള്ളി വിഷയത്തിൽ അധികാരികൾ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എരുമേലി മുസ്ലിം (പറക്കോട്) ജമാഅത്ത് നേതൃത്വത്തിൽ ജുമുഅ നമസ്കാരത്തിനുശേഷം പ്രകടനവും മസ്ജിദ് അങ്കണത്തിൽ പൊതുയോഗവും നടത്തി. പൊതുയോഗം മഹല്ല് ഇമാം മുഹമ്മദ് മിഥിലാജ് അൽ ഫാമിൽ ജലാലി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം.എസ്. അലിയാർ, സെക്രട്ടറി അൻസൽ പാടത്താൻ, അലി കുറ്റിക്കൽ, അഷ്റഫ് മൗലവി, ഹസ്സൻ കുറ്റിക്കൽ, എം.ഐ. ഹസ്സൻ, എം.പി. മൂസ എന്നിവർ സംസാരിച്ചു. പടം. ഗ്യാൻവാപി പള്ളി വിഷയത്തിൽ അധികാരികൾ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എരുമേലി ജുമാമസ്ജിദ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story