Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവ്നായ്ക്കൾക്ക്...

തെരുവ്നായ്ക്കൾക്ക് ഭക്ഷണം നൽകാം; സ്റ്റേ ഉത്തരവ് പിൻവലിച്ച് സുപ്രീംകോടതി

text_fields
bookmark_border
ന്യൂഡൽഹി : തെരുവ്നായ്ക്കൾക്ക് ഭക്ഷണത്തിനും പൗരന്മാർക്ക് അത് നൽകാനുമുള്ള അവകാശമുണ്ടെന്ന ഡൽഹി ഹൈകോടതിയുടെ വിധി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. തെരുവ്നായ് ശല്യം വർധിക്കുമെന്ന സന്നദ്ധസംഘടനയായ 'ഹ്യൂമെയ്ൻ ഫൗണ്ടേഷൻ ഫോർ പീപ്ൾ ആൻഡ് അനിമൽസ്' നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ വിധി സ്റ്റേ ചെയ്തിരുന്നത്. രണ്ട് സ്വകാര്യ കക്ഷികൾ ഉൾപ്പെട്ട സിവിൽ കേസിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നും സന്നദ്ധസംഘടനകൾക്ക് തുടർന്നുള്ള നടപടികളിൽ ഇടപെടാൻ അധികാരമില്ലെന്നും ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, എസ്. രവീന്ദ്ര ഭട്ട്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story