Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:40 AM IST Updated On
date_range 20 May 2022 5:40 AM ISTവാഴക്കുളം അഗ്രോ ആൻഡ് പ്രോസസിങ് കമ്പനി പൈനാപ്പിൾ സംഭരിക്കും
text_fieldsbookmark_border
മൂവാറ്റുപുഴ: പൈനാപ്പിൾ വിലയിടിവിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് വാഴക്കുളം അഗ്രോ ആൻഡ് പ്രോസസിങ് കമ്പനിയുടെ കൈത്താങ്ങ്. കമ്പനി നേതൃത്വത്തിൽ ശനിയാഴ്ച മുതൽ കർഷകരിൽനിന്ന് പൈനാപ്പിൾ സംഭരിക്കും. ഒരു കർഷകനിൽനിന്ന് പരമാവധി രണ്ട് ടൺ പൈനാപ്പിളാണ് ശേഖരിക്കുന്നത്. ഫോൺ :0485-2989095.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story