Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരത്തില്‍നിന്ന്​ വീണ...

മരത്തില്‍നിന്ന്​ വീണ തൊഴിലാളി മരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ മരത്തില്‍നിന്ന്​ വീണുപരിക്കേറ്റ്​ എറണാകുളത്ത്​ ചികിത്സയിലിരുന്ന അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സര്‍ജുവാണ്​ (30) മരിച്ചത്. ഈ മാസം നാലിന് ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ മരത്തിന്‍റെ ശിഖരം മുറിച്ചുമാറ്റുന്നതിനിടെ വീഴുകയായിരുന്നു. നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്​ ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story