Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ. സുധാകരന്‍റെ...

കെ. സുധാകരന്‍റെ പ്രസ്താവന കോൺഗ്രസിന്​ അപമാനകരമെന്ന്​ പി.സി. ചാക്കോ

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച്​ കെ. സുധാകരൻ നടത്തിയ പ്രസ്താവന കോൺഗ്രസിന്​ അപമാനകരമെന്ന്​ എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോ. കോൺഗ്രസ്​ അവരുടെ അധ്യക്ഷനെ തിരുത്താൻ തയാറാവണം. 24ന്​ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തെ കുറിച്ച്​ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു ചാക്കോയുടെ പ്രതികരണം. സുധാകരന്‍റെ അധിക്ഷേപത്തെ കുറിച്ച ചോദ്യത്തിന്​ നസ്രയത്തിൽനിന്ന്​ നന്മയുണ്ടാവില്ലെന്നായിരുന്നു ചാക്കോയുടെ മറുപടി. പ്രതിനിധി സമ്മേളനം ദേശീയ അധ്യക്ഷൻ ശരത്​ പവാർ ഉദ്​ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പി.ജെ. കുഞ്ഞുമോൻ, കെ.ആർ. രാജൻ, ടി.പി. അബ്​ദുൽ അസീസ്​ എന്നിവരും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story