Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ് കലോത്സവം...

കുസാറ്റ് കലോത്സവം ഇന്ന്​ സമാപിക്കും

text_fields
bookmark_border
കളമശ്ശേരി: കൊച്ചി സർവകലാശാല കലോത്സവം 'സർഗം 22' രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 31 പോയന്‍റുമായി കുസാറ്റിലെ സോൺ 3 ഒന്നാം സ്ഥാനത്തും, 25 പോയന്‍റുമായി സോൺ 4 രണ്ടാം സ്ഥാനത്തും, 15 പോയന്‍റുമായി സോൺ 1 മൂന്നാം സ്ഥാനത്തും എത്തി നിൽക്കുന്നു. സ്റ്റേജ് ഒന്നിൽ വട്ടപ്പാട്ട് മത്സരത്തോടെ ആരംഭിച്ചു. തുടർന്ന് കോൽക്കളി, സ്കിറ്റ് തുടങ്ങിയ മത്സരങ്ങൾ നടന്നു. മൂന്നാം ദിനം വിഡിയോ കൊറിയോഗ്രാഫി മത്സരശേഷം നടക്കുന്ന സമാപന ചടങ്ങോടെ കലോത്സവം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story