Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോട്ടറി ഏജന്റ്‌സ്‌...

ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്​ സെല്ലേഴ്സ് ഫെഡറേഷൻ; ജയപ്രകാശ് പ്രസിഡൻറ്, സുബൈർ ജനറൽ സെക്രട്ടറി

text_fields
bookmark_border
ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്​ സെല്ലേഴ്സ് ഫെഡറേഷൻ; ജയപ്രകാശ് പ്രസിഡൻറ്, സുബൈർ ജനറൽ സെക്രട്ടറി
cancel
ആലപ്പുഴ: കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്​ സെല്ലേഴ്സ് ഫെഡറേഷൻ -സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റായി സി.ആർ. ജയപ്രകാശിനെയും ജനറൽ സെക്രട്ടറിയായി ടി.വി. സുബൈറിനെയും തെരഞ്ഞെടുത്തു. വി.ബി. അശോകനാണ്‌ ട്രഷറർ. എം.വി. ജയരാജൻ, ടി.കെ. നൗഷാദ്, വി.ഒ. ഇന്ദുലാൽ, എം.കെ. ബാലകൃഷ്ണൻ, പി.എസ്. ബിന്ദു, രാജൻ പരുത്തിപ്പാറ, എസ്. അഫ്സൽ, ടി.എസ്. നിസ്താർ (വൈസ് പ്രസി), വി.എസ്. മണി, ബി.എസ്. അഫ്സൽ, പി.ജെ. മനോജ്, എ. അജ്മൽ ഖാൻ, ടി.ബി. ദയാനന്ദൻ, ടി.എസ്. സുരേഷ്, സി.പി. രവീന്ദ്രൻ, പി. പ്രഭാകരൻ (ജോ. സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ചിത്രം... സി.ആര്‍. ജയപ്രകാശ് (പ്രസിഡന്‍റ്), ടി.വി. സുബൈര്‍ (ജനറല്‍ സെക്രട്ടറി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story